കോട്ടയം: എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ തിരഞ്ഞെടുക്കുന്നു. കെമിസ്ട്രി, പോളിമർ സയൻസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും എം.എസ്‌സി./ എം.ഫിൽ യോഗ്യതയോ പോളിമർ ടെക്‌നോളജിയിൽ എം.ടെക് യോഗ്യതയോ നാനോ സയൻസിൽ എം.എസ്. യോഗ്യതയോ ഉള്ളവർ അപേക്ഷ ഒക്‌ടോബർ 15-ന് മുമ്പ് sabuthomas@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് ഫോൺ: 8281082083.