തിരുവനന്തപുരം: ബി.ടെക്. ഈവനിങ്‌ കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ 15 വരെ www.admissions.dtekerala.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്‌ടസും വെബ്‌സൈറ്റിലുണ്ട്.