തിരുവനന്തപുരം: പരീക്ഷാഭവൻ മേയ് മാസത്തിൽ നടത്താനിരുന്ന എൽ.എസ്.എസ്./യു.എസ്.എസ്., പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ(അറബ്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.