കരിവെള്ളൂർ: പരീക്ഷാഭവൻ മേയിൽ നടത്താൻ തീരുമാനിച്ച എൽ.എസ്.എസ്., യു.എസ്.എസ്., പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ രണ്ടാം സെമസ്റ്റർ (അറബി, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചു.