തിരുവനന്തപുരം: എം.ഫാം. കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നടപടി ചൊവ്വാഴ്ച ആരംഭിക്കും. റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്‌ഷനുകൾ ഓൺലൈനായി നൽകാം. 8-ന്‌ വൈകീട്ട്‌ 4 വരെ ഓപ്‌ഷൻ സ്വീകരിക്കും.