തിരുവനന്തപുരം: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ(ഡി.എൽ.എഡ്.) കോഴ്‌സിന് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.