കണ്ണൂർ: ഗോൾഡൻ ക്രോസ്‌ കോളേജ്‌ ഓഫ്‌ ഇന്റീരിയർ ഡിസൈനിങ്ങിൽ മൂന്നുവർഷ ഡിഗ്രി ഇന്റീരിയർ ഡിസൈനിങ്‌ കോഴ്‌സിലേക്കും ഒരു വർഷ ഡിപ്ലോമ ഇൻ ആർക്കിടെക്‌ചറൽ ആൻഡ്‌ ഇന്റീരിയർ ഡിസൈനിങ്‌ കോഴ്‌സിലേക്കും പ്രവേശനം തുടരുന്നു. പഠനത്തോടൊപ്പം ഡിസൈനിങ്‌ സോഫ്‌റ്റ്‌വെയർ ക്ലാസുകളും നൽകുന്നു. ഫോൺ: 9496986493.