തിരുവനന്തപുരം: ഏപ്രിൽ 11-ന്‌ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന എം.ബി.എ. ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക്‌ അപേക്ഷിച്ചവരുടെ അഡ്‌മിറ്റ്‌ കാർഡ്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്യാം. ഹെൽപ്പ്‌ലൈൻ: 0471-2525300.