തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി മൂന്നിൽനിന്ന് എട്ടിലേക്കു മാറ്റി. വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷിക്കാം.