കോട്ടയം: കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡീസ് നിയന്ത്രണത്തിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക്. പ്രവേശനം ആരംഭിച്ചു. ഫോൺ: 9447980555, 9846906670, 9995802339.