ശ്രീകണ്ഠപുരം: എസ്.ഇ.എസ്. കോളേജിലെ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിലേക്ക്‌ (എയ്ഡഡ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജ് ഓഫീസിൽ 100 രൂപയ്ക്ക്‌ ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ പ്രിൻസിപ്പൽ എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠപുരം പി.ഒ., കണ്ണൂർ, പിൻ- 670 631 എന്ന വിലാസത്തിൽ 120 രൂപ മണിയോർഡർ അയയ്ക്കണം.