തിരുവനന്തപുരം: എൽ.എൽ.എം. പ്രവേശനwhപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റും ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞിട്ടുണ്ട്‌. അപാകത പരിഹരിക്കുന്നതിന് 6-ന് വൈകീട്ട് 5 വരെ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്.