തിരുവനന്തപുരം: 2021 ജനുവരി എട്ടിന് നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി പരീക്ഷ ജനുവരി 18-ലേക്കു മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് മാറ്റം. പരിഷ്കരിച്ച കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പി.എസ്.സി. അറിയിച്ചു.