തിരുവനന്തപുരം: 2017-18 അധ്യയനവർഷം സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ ബി.പി.എൽ. സ്കോളർഷിപ്പിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.