തവനൂർ: കാർഷിക സർവകലാശാലയ്ക്കുകീഴിലെ തവനൂർ കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അഞ്ചിന് 11-ന് കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. വിവരങ്ങൾക്ക്: kcaet.kau.in, www.kau.in