കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിൽ 2021-22 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ നൽകാനും വിശദവിവരത്തിനും സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in വെബ്‌സൈ

റ്റ് സന്ദർശിക്കുക. ഫോൺ: 0467 2217330, 9495102455.