കോട്ടയം: സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശികകേന്ദ്രം നടത്തുന്ന ബി.എ. സംസ്കൃതസാഹിത്യം പ്രവേശനത്തിന് നാലുവരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറ്ഔട്ട് നല്കാനുള്ള തീയതി സെപ്റ്റംബർ ആറാണ്. അപേക്ഷിക്കാൻ www.ssus.ac.in, www.ssusonline.org. ഫോൺ-9447112663, 0481 2536557.