തിരുവനന്തപുരം: സാങ്കേതികവിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും ആരംഭിക്കുന്ന ഒരു വർഷ കെ.ജി.ടി.ഇ. പ്രീ -പ്രസ്സ് ഓപ്പറേഷൻ / കെ.ജി.ടി.ഇ. പ്രസ്സ് വർക്ക് / കെ.ജി.ടി.ഇ. പോസ്റ്റ് -പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.captkerala.com