കണ്ണൂർ: എസ്.എൻ. കോളേജിലെ ഇഗ്നോ സെന്ററിൽ ജൂലായ് സെഷൻ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം തുടങ്ങി. ഓൺലൈൻ അപേക്ഷ (ignou.samarth.edu.in/index.php/site/login) അവസാന തീയതി ജൂലായ് 15. നിലവിലെ കുട്ടികൾക്ക് റീ രജിസ്‌ട്രേഷൻ തീയതി 30 വരെ നീട്ടി.