പെരിയ: കേന്ദ്ര സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ 11-ന് രാവിലെ രാവിലെ 10.30-ന് മതിയായ രേഖകൾ സഹിതം പെരിയ കാമ്പസിലെത്തണം. രാവിലെ 9.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in