തേഞ്ഞിപ്പലം: നവംബർ 29-ന് ചേർന്ന കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഷിജിത എം., ഗ്ലാഡി പോൾ, (ഇക്കണോമിക്സ്), മടത്തുംതാഴ കുനിയിൽ മുനീർ, മുഹമ്മദ് അബ്ദുൾ വഹാബ് പി., സഫീന അത്തിയോട്ടു കുന്നുമ്മൽ, സുബൈർ പി., റഹ്‌മത്തുന്നീസ് ഉദയമംഗലം (അറബിക്), ദിവ്യ കെ. ആർ. (സംസ്‌കൃതം), സരിത സി., സുമേഷ് എൻ.വി. (സുവോളജി), അബൂതാഹിർ അഫ്സൽ, സൽമ ഇബ്രാഹിം ആർ.വി.(ഫിസിക്സ്), ഭരത് നായർ, തുഷാര വി.എസ്., റുബീന എം., ശ്യാം രാധ് എസ്. ( ബോട്ടണി), അനൂപ് കെ.ജി. (കൊമേഴ്സ്), സോണിമ ആർ., ഷാജുമോൻ ഇ.കെ., ഷറഫുന്നീസ സി.എച്ച്. (ഹിസ്റ്ററി), ജയകുമാർ എസ്.എസ്. ( മലയാളം) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ തീരുമാനിച്ചു.