Anouncements
എം.എഡ്. പ്രവേശന റാങ്ക് പട്ടിക
പരീക്ഷാഫലം സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.സി.എ., എം.സി.എ. ലാറ്ററൽ എൻട്രി (മേയ് 2019-റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂൺ 29-ന് വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം. ഫലം വെബ്‌സൈറ്റിൽ. സർവകലാശാലയിൽ 2019-20 വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് 2019 ഏപ്രിൽ ഏഴിന്‌ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭിക്കും. അപേക്ഷയോടൊപ്പം മാർക്കിളവ് ലഭിക്കുന്നതിനുള്ള സംവരണ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ പരീക്ഷാഫലം തടഞ്ഞവരുടെ അതത്‌ സർട്ടിഫിക്കറ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ റിസർച്ച് ഡയറക്ടറേറ്റിൽ സമർപ്പിക്കണം. പുതുക്കിയ ടൈംടേബിൾ രണ്ടും ഒന്നും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാംവർഷ പരീക്ഷകൾ ജൂലായ് ഒന്നിനും ഒന്നാംവർഷ പരീക്ഷകൾ ജൂലായ് 22-നും തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ. വൈവ വോസി നാലാം സെമസ്റ്റർ എൽഎൽ.എം. (2016 അഡ്മിഷൻ) മേയ് 2018 പരീക്ഷയുടെ വൈവവോസി ജൂൺ 24-ന് രാവിലെ 10-ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കും. സീറ്റൊഴിവ്

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ നിയമപഠനവകുപ്പിൽ എൽഎൽ.ബി., എൽഎൽ.എം. സീറ്റുകൾ ..

ടൈംടേബിൾ
ബി.എഡ്. പ്രവേശനം 26-ന്
സീറ്റൊഴിവ്

പി.ജി. ഏകജാലക പ്രവേശനം; ഇന്നും നാളെയും തെറ്റ് തിരുത്താം

പി.ജി. ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും ..

കണ്ണൂർ സർവകലാശാല ബിരുദപ്രവേശനം: മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ ഏകജാലകപ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർ ഫീസ് SBI ..

സീറ്റൊഴിവ്

കണ്ണൂർ: സർവകലാശാല എം.എ. ചരിത്രം വകുപ്പിൽ എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 20-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ..

പരീക്ഷകൾ മാറ്റി

19 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. പരീക്ഷകൾ മാറ്റി. 21, 24, 26 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി ..

പരീക്ഷാഫലം

സര്‍വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ. ട്രൈബല്‍ ആന്‍ഡ് റൂറല്‍ സ്റ്റഡീസ്/ഇംഗ്ലിഷ്/എം.ബി.എ. (മേയ് 2019-റെഗുലര്‍/സപ്ലിമെന്ററി) ..

സ്റ്റെഡ്‌ കൗൺസിലിന്റെ ഹോട്ടൽ മാനേജ്‌മെന്റ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സ്റ്റെഡ്‌ കൗൺസിലിന്റെ ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്‌ ആൻഡ്‌ ..

ബി.എഡ്.പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം

എം.ജി.സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ഈവർഷത്തെ ബി.എഡ്. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.പ്രാക്ടിക്കൽനാലാം ..

നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷ പുനഃക്രമീകരിച്ചു

ജൂൺ 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. ‘Entrepreneurship Development and Project Management’ (MBA4C19) പേപ്പർ ..

ബി.എഡ്. തീയതി നീട്ടി

2019-20 അധ്യയനവർഷത്തെ ബി.എഡ്. കോഴ്‌സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20 വരെ നീട്ടി. സർക്കാരിന്റെ നിർദേശാനുസരണമാണിത്. സീറ്റൊഴിവ്സ്കൂൾ ..

കേരള സർവകലാശാലാ വാർത്തകൾ

ബിരുദ പ്രവേശനം; മാനേജ്‌മെന്റ് ക്വാട്ട ലിങ്ക്2019-20 അധ്യയനവർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ക്വാട്ട രജിസ്‌ട്രേഷൻ ..

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം

പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY ..

സ്പോർട്‌സ് ക്വാട്ടയിൽ ബിരുദപ്രവേശനം

ബിരുദപ്രവേശനത്തോടനുബന്ധിച്ച് സ്പോർട്‌സ് ക്വാട്ടയിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുള്ള തീയതി 15-ൽനിന്ന് 21-ലേക്ക് മാറ്റി. സ്പോർട്‌സ് ..

എം.ഫാം പരീക്ഷാ അപേക്ഷ

ജൂലായ്‌ 19-ന് തുടങ്ങുന്ന സെക്കൻഡ്‌ സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ജൂൺ 24 മുതൽ ജൂലായ്‌ മൂന്നു വരെ ഓൺലൈനായി ..

പി.ജി. പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ്

ഏകജാലക പി.ജി. പ്രവേശന രണ്ടാം അലോട്ട്‌മെന്റ് 14-ന് പത്തുമണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസായ 480 ..

Most Commented