ആരും ഏതും വിമർശനാതീതമല്ലെന്നതത്വം പാർലമെന്ററി ജനാധിപത്യത്തിന്റെ മഹനീയതയായി വാഴ്ത്തപ്പെടാറുള്ളതാണ് ..
ബുധനാഴ്ച ജോ ബൈഡൻ അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യുമ്പോൾ ഇന്ത്യക്കും അഭിമാനിക്കാം. തമിഴ് പാരമ്പര്യമുള്ള ..
കെ.എസ്.ആർ.ടി.സി.യെ കടക്കെണിയിൽനിന്നും കരകയറ്റുക. കഴിഞ്ഞ 20 വർഷമായി കേരളം നേരിടുന്ന വെല്ലുവിളികളിലൊന്നാണിത്. മാറിമാറിവരുന്ന സർക്കാരുകൾ ..
ലോകത്തിനാകെ മാതൃകയാകാവുന്ന ചരിത്രദൗത്യം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. കൊറോണയെ പ്രതിരോധിക്കുന്നതിന് മനുഷ്യരെ പ്രാപ്തരാക്കുന്ന ..
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റിന് പ്രകടനപത്രികയുടെ രൂപഭാവങ്ങൾ സ്വാഭാവികമാണ്. ആനുകൂല്യങ്ങൾ ഉദാരമായി പ്രഖ്യാപിക്കുകയും അതിലൂടെ ..
സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചനിരക്ക് 6.49-ൽനിന്ന് 3.45-ലേക്ക് കൂപ്പുകുത്തിയിരിക്കുന്നതായി ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക ..
പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ പൂർണമായും ആദായനികുതി ഇളവിന് അർഹമാണെന്ന സുപ്രീംകോടതിവിധി സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് വലിയ ആശ്വാസമാണ്. ..
കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷികനിയമങ്ങൾ മരവിപ്പിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിക്കഴിഞ്ഞു. നിയമങ്ങൾ മരവിപ്പിക്കുകയും ..
വടിയെടുത്തുകൊടുത്ത് അടിവാങ്ങുന്നതിനു തുല്യമായ സമീപനമാണ് കർഷകസമരത്തിന്റെ കാര്യത്തിൽ കേന്ദ്രം തുടക്കത്തിലേ സ്വീകരിച്ചത്. പരമോന്നത നീതിപീഠത്തിൽനിന്നുതന്നെ ..
പാലങ്ങൾ നാടുകളെ കൂട്ടിയോജിപ്പിക്കുന്നുവെന്നതിനാൽ പാരസ്പര്യത്തിന്റെ പ്രതീകമാണ്. പുരോഗതി എന്ന വാക്കുതന്നെ പാതകളുമായും പാലങ്ങളുമായും ..
സ്വാതന്ത്ര്യാനന്തരം വിവിധ ജനവിഭാഗങ്ങൾ അവരവരുടെ ജീവിതപ്രശ്നങ്ങളുയർത്തി എണ്ണമറ്റ സമരങ്ങൾ നടത്തിയിട്ടുണ്ട്, നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ ..
ആലപ്പുഴ, കോട്ടയം ജില്ലകൾ വീണ്ടും പക്ഷിപ്പനി ഭീഷണിയിലാണ്. രോഗം പകരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ 60,000-ൽ അധികം താറാവുകളെ കഴിഞ്ഞദിവസങ്ങളിലായി ..
മഹത്തായ അമേരിക്കയ്ക്ക് മഹാനാണക്കേടുണ്ടാക്കിയ പ്രസിഡന്റ്. ചരിത്രം ഡൊണാൾഡ് ട്രംപിനെ ഇനി രേഖപ്പെടുത്തുക ഇങ്ങനെയായിരിക്കും. തോറ്റിട്ടും ..
വാളയാർ കേസിൽ ഇരകളായ പെൺകുട്ടികൾക്ക് നീതി കിട്ടിയെന്നാണ് ഹൈക്കോടതിവിധി വന്നശേഷം പൊതുവേയുണ്ടായ പ്രതികരണം. പ്രതികളെ വെറുതേവിട്ട കീഴ്ക്കോടതി ..
മണ്ണിന് പൊന്നിനെക്കാൾ വിലയുള്ള കേരളത്തിൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് സങ്കീർണതകൾ ഏറെയാണ്. വികസനം കൊതിക്കുമ്പോഴും അതിന്റെ പ്രശ്നങ്ങൾ ..
കഥ പറഞ്ഞുതീർന്നശേഷം എന്തായിരുന്നു കഥ എന്നു തിരിഞ്ഞുനിന്നു ചോദിക്കുന്ന സവിശേഷമായ ബൗദ്ധികതന്ത്രമാണ് പ്രൊവിഡന്റ് ഫണ്ട് പെൻഷന്റെ കാര്യത്തിൽ ..
ഇന്ത്യ കോവിഡിനെതിരേ തദ്ദേശീയമായി കുത്തിവെപ്പുമരുന്ന് കണ്ടുപിടിച്ചെന്ന വാർത്ത അഭിമാനകരമാണ്. എന്നാൽ, മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിനുമുമ്പ് ..
പുതിയവർഷം നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. അതിൽ പ്രധാനം കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വികാസങ്ങളാണ്. ഒന്നോ രണ്ടോ മരുന്നുകളുടെ ഉപയോഗത്തിനുള്ള ..
വലിയ ആരവങ്ങളോടെയല്ലെങ്കിലും സ്കൂളുകൾ ഭാഗികമായെങ്കിലും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതാണ് പുതുവത്സരപ്പിറവിയുടെ വിശേഷം. ചൊവ്വാഴ്ചമുതൽ ..
പുതുവത്സരദിനം നല്ല തുടക്കങ്ങളുടെ മുഹൂർത്തമാണ്. ക്രിയാത്മകമായ മാറ്റങ്ങൾ തുടങ്ങാവുന്ന സമയം. പുതിയ ചുവടുവെപ്പുകളുമായി പുതുവർഷത്തിലേക്ക് ..
ഓർമിക്കാനാഗ്രഹിക്കാത്ത ഒരു വർഷത്തിന്റെ താളുകൾ തീരുകയാണ്. പക്ഷേ, ജീവിതം കടന്നുപോകുന്ന എല്ലാ സന്ധികളും ജീവിതംതന്നെയാണ്. അതിലേതെങ്കിലുമൊന്ന് ..
ഭാവിയുടെ കണ്ണുകളാണ് കുട്ടികൾ. അത് കുത്തിപ്പൊട്ടിക്കാൻ ശ്രമിക്കുന്നത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണ്. ചൊവ്വാഴ്ച ഞങ്ങൾ പ്രസിദ്ധീകരിച്ച ..
മഹാകവി കുമാരനാശാൻ ദുരവസ്ഥ എഴുതിയിട്ട് നൂറുകൊല്ലമാകാൻ ഇനി രണ്ടുവർഷം. ജാതീയമായ ഉച്ചനീചത്വചിന്തയെ പിച്ചിച്ചീന്തുക മാത്രമല്ല, ‘നരനുനരനശുദ്ധവസ്തുപോലും, ..
പ്രതിഭാധനനായ നടൻ അനിൽ നെടുമങ്ങാട് ജീവിത വഴി പാതിയിലെത്തുന്നതിനുമുമ്പേ വിട്ടുപോയത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ക്രിസ്മസായതിനാൽ ..
‘അധികാരം കൊയ്യണമാദ്യം നാം; അതിനുമേലാകട്ടേ പൊന്നാര്യൻ’ വലിയ മാറ്റങ്ങളുടെ പടപ്പുറപ്പാടിൽ അധികാരത്തിനുള്ള പങ്ക് ഇടശ്ശേരിയുടെ ..
ആഘോഷങ്ങൾക്ക് പൊലിമ കുറവെങ്കിലും വർണപ്പകിട്ടുള്ള അലങ്കാരങ്ങളില്ലെങ്കിലും ഇക്കൊല്ലം ക്രിസ്മസിന് എക്കാലത്തെക്കാളും പ്രാധാന്യമുണ്ട്. ..
കാവ്യകൈരളിയുടെ മുറ്റത്ത് കത്തിനിന്ന നിറദീപം കെട്ടിരിക്കുന്നു. മലയാളത്തിന്റെ ഹരിതഹൃദയത്തിന്റെ മിടിപ്പുനിലച്ചിരിക്കുന്നു. മലയാണ്മയുടെ ..
ദൈവം സത്യം കണ്ടെത്തുന്നു, പക്ഷേ, വൈകുന്നു എന്ന് ലിയോ ടോൾസ്റ്റോയിയാണ് പറഞ്ഞത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന സത്യം പകൽവെളിച്ചംപോലെ ..
സർക്കാർ സ്ഥാപനങ്ങളിലെയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനം പൂർണമായും പബ്ലിക് സർവീസ് കമ്മിഷന് വിടണമെന്ന ..
ഇന്ന് സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കുന്ന ജനപ്രതിനിധികളെ മാതൃഭൂമി ഹാർദമായി അഭിവാദ്യം ചെയ്യുന്നു. സമഗ്രമായ കേന്ദ്ര-സംസ്ഥാന അധികാരസ്ഥാപനങ്ങളെക്കാൾ ..
തകരുന്ന തറവാടുപോലെയാണിന്ന് കോൺഗ്രസിന്റെ അവസ്ഥ. കാരണവസ്ഥാനം ഏറ്റെടുക്കാനാളില്ലാത്ത, നാഥനില്ലാത്ത സ്ഥിതി. ഒരു രാജ്യത്തെ നയിക്കേണ്ട ..
മഹാമാരി കടന്നുപോയിട്ടില്ല. എങ്കിലും മെല്ലെമെല്ലെ ജീവിതത്തിന്റെ തുറസ്സുകളിലേക്കിറങ്ങാൻ എല്ലാവരും നിർബന്ധിതരാവുകയാണ്. നാടിന്റെ ഏറ്റവും ..
നൂറ്റാണ്ടുകൾക്കപ്പുറംതന്നെ ഭേദചിന്തകളില്ലാതെ പൊതു അധികാരസ്ഥാപനം കെട്ടിപ്പടുത്ത സമ്പന്ന പാരമ്പര്യത്തിന്റെ ഉടമകളാണ് കേരളീയർ. രാജാക്കന്മാരും ..
അന്തരീക്ഷത്തിൽ നിറഞ്ഞുകവിഞ്ഞു നിന്ന തടസ്സങ്ങളെയെല്ലാം കടപുഴക്കിയെറിഞ്ഞാണ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രാഷ്ട്രീയതരംഗം വീശിയത്. സംസ്ഥാനത്ത് ..
കാർഷികോത്പന്നങ്ങളുടെയും കൃഷിഭൂമിയുടെ തന്നെയും അവധിവ്യാപാരം അഥവാ ഊഹക്കച്ചവടം പ്രധാന വിഷയമായി വലിയൊരു പ്രക്ഷോഭം ഇന്ത്യയിൽ നടക്കുന്നത് ..
കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു മേധാവിത്വം നിലനിർത്താൻ ..
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിലെ അന്തരീക്ഷം കലങ്ങുകയാണ്. തലസ്ഥാനനഗരമായ കൊൽക്കത്തയ്ക്കടുത്ത് ഡയമണ്ട് ഹാർബറിൽ ഒരു പരിപാടിയിൽ ..
നാട്ടുഭാഷയുടെ ചൂരുകൊണ്ട് മലയാളത്തെ ഉർവരമാക്കിയ യു.എ. ഖാദർ ഇനി ഓർമ. ജനിതകവേരുകൾ ഒരുപാതി ബർമയിലും മറുപാതി കേരളത്തിന്റെ മണ്ണിലും ആഴ്ത്തി ..
ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി ലോകം തിരിച്ചറിയുന്ന ഒരുകാലം വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതീക്ഷാവചനത്തോടെയാണ് പുതിയ ..
സ്കൂൾ ബാഗുകളുടെ ഭാരക്കൂടുതൽ ഔദ്യോഗിക ചർച്ചാവിഷയമായിട്ട് കാൽ നൂറ്റാണ്ടിലേറെയായി. കുട്ടികളെ വലിയ ‘ഭാരവാഹി’കളാക്കരുതെന്ന് ..
രാജ്യത്തെ അന്നമൂട്ടുന്നവർ കഴിഞ്ഞ ഏഴു മാസമായി സമരരംഗത്താണ്. പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളുടെ പതിവ് ഇടപെടലുകൾക്ക് ഇടംകൊടുക്കാത്ത നിലയിൽ ..
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് സാക്ഷിയാവാൻ 2022-ൽ പുതിയ പാർലമെന്റ് മന്ദിരം കൂടിയുണ്ടാകുന്നത് ..
ഊർജോപഭോഗം വർധിച്ചുവരുകയാണെങ്കിലും ഉത്പാദനരംഗത്ത് ഏറെയൊന്നും മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് കേരളം. ജലവൈദ്യുതപദ്ധതികളാണ് ഉത്പാദനച്ചെലവിന്റെ ..
അഞ്ചുജില്ലയിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിൽ പോവുകയാണ്. പത്തിനും 14-നുമായി രണ്ടും മൂന്നും ഘട്ടം തിരഞ്ഞെടുപ്പും നടക്കും. 16-ന് വോട്ടെണ്ണൽ ..
കോവിഡിനെ പിടിച്ചുകെട്ടാനുള്ള കുത്തിവെപ്പുമരുന്ന് വിതരണം ആഴ്ചകൾക്കകം ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉയർത്തുന്ന ..
മഹാഭൂരിഭാഗം ജനങ്ങളും ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സന്ദർഭത്തിൽ പാചകവാതകത്തിന് സിലിൻഡറൊന്നിന് 50 രൂപ നിരക്കിൽ വർധിപ്പിച്ചത് കണ്ണിൽച്ചോരയില്ലാത്ത ..
പ്രാദേശിക സർക്കാരുകളെ നയിക്കാൻ സന്നദ്ധരായി മത്സരരംഗത്തുള്ളവരുടെ പ്രായവും തൊഴിലും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് ആദ്യമായി ഒരു സ്ഥിതിവിവരക്കണക്ക് ..