വിവാഹത്തലേന്ന് പ്രതിശ്രുത വധു വിളിച്ചുവരുത്തി; മുന്‍ഭാര്യമാരുടെ പരാതിയില്‍ 'വരന്‍' പിടിയിലായി


അഞ്ചാലുംമൂട്(കൊല്ലം) : രണ്ടുവിവാഹം മറച്ചുവെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയില്‍. വാളകം സ്വദേശിയായ അനില്‍കുമാറി(38)നെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. സി.ആര്‍.പി.എഫ്.ജവാനാണെന്നു പറഞ്ഞാണ് വിവാഹത്തിനൊരുങ്ങിയത്.

തൃക്കരുവ സ്വദേശിനിയായ യുവതിയെ തിങ്കളാഴ്ച വിവാഹം കഴിക്കുന്നതറിഞ്ഞ് മുന്‍ ഭാര്യമാരായ യുവതികള്‍ സംഘടിച്ച് കൊട്ടാരക്കര പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

വിവാഹം കഴിക്കാനിരുന്ന യുവതിയെക്കൊണ്ട് അഞ്ചാലുംമൂട് പോലീസ് ഞായറാഴ്ച രാത്രി യുവാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ അഞ്ചല്‍ പോലീസിന് കൈമാറി.

Content Highlights: youth arrested in anjalumoodu kollam for marriage fraud

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented