ആടിനു തീറ്റ ശേഖരിക്കാൻ പോയ യുവതി കിണറ്റിൽ മരിച്ച നിലയിൽ


ശനിയാഴ്ച രാവിലെ ആടിനു തീറ്റ ശേഖരിക്കാൻ പോയ ഇവർ മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രതീകാത്മകചിത്രം | Mathrubhumi illustration

ആര്യനാട്: ആടിനു തീറ്റ ശേഖരിക്കാൻ പോയതിനു പിന്നാലെ കാണാതായ യുവതിയെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

ആര്യനാട് പഴയതെരുവ് വെങ്കിട്ടകുഴി വീട്ടിൽ എ.നാസറുദീന്റെ ഭാര്യ യഹിയാബീവിയെ (37)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആടിനു തീറ്റ ശേഖരിക്കാൻ പോയ ഇവർ മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആര്യനാട് പോലീസ് കേസെടുത്ത് മേൽനടപടി സ്വീകരിച്ചു. മക്കൾ: മുഹമ്മദ് അൻസൽ, അൻസൽനാ ബീവി.

Content Highlights: Woman was found dead in a well

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented