യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍


മരണപ്പെട്ട രശ്മി, പോലീസ് പിടിയിലായ രതീഷ്

കാക്കൂര്‍: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് സ്വദേശി രാധാകൃഷ്ണന്റെയും മിനിയുടെയും മകളായ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭര്‍ത്താവ് നടുവല്ലൂര്‍ കൂരങ്ങാട്ട് രതീഷിനെ (36) കാക്കൂര്‍ സി.ഐ. കെ.എ. ബോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സെപ്റ്റംബറിലാണ് രണ്ടര വയസ്സുള്ള മകനെയുമെടുത്ത് രശ്മി കിണറ്റില്‍ ചാടിയത്. അപകടത്തില്‍ യുവതി മരണപ്പെടുകയും ചെയ്തിരുന്നു. മകനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. ഇതിനിടയില്‍ ഒളിവില്‍പ്പോയ രതീഷിനെ തിങ്കളാഴ്ച പുതിയങ്ങാടിയില്‍ സി.ഐ. കെ.എ. ബോസും സംഘവും പിടികൂടുകയായിരുന്നു.

Content Highlights: woman died in kakkur, police arrested her husband

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented