Image: ANI
ഭോപ്പാല്‍: ഫോണില്‍ ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മര്‍ദനം. മധ്യപ്രദേശ് സോന്ധ്വയിലെ അലിര്‍ജാപുരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്.
ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മുടിയും മുറിച്ചു.
സംഭവത്തില്‍ കേസെടുത്തതായും ബന്ധുക്കളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ധീരജ് ബാബര്‍ അറിയിച്ചു.
Content Highlights: minor girl beaten up by family members for talking with a boy over phone in madhya pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..