മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍


പിടിച്ചെടുത്ത സ്വർണം | Photo Courtesy: NDTV

ന്യൂഡല്‍ഹി: 42 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാല്‍-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്‌സറേ പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്നാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.

Content Highlights: malayali arrested with gold worth 42 lakhs in imphal airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented