
-
വളാഞ്ചേരി: കാടാമ്പുഴയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നതിനു കാരണം അവരുടെ ൈകയില്ക്കണ്ട 200 രൂപയെച്ചൊല്ലിയുള്ള സംശയമെന്ന് പോലീസ്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കുഴിഞ്ഞില്തൊടി സാവിത്രി(50) വീട്ടില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കാടാമ്പുഴ തടംപറമ്പില് ചോലക്കല്പറമ്പില് മായാണ്ടി(55)യെ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.
സാവിത്രിയുടെ ൈകയില്‍ സംഭവദിവസം 200 രൂപയുണ്ടായിരുന്നെന്നും ഇത് എവിടെനിന്നുകിട്ടിയതാണെന്ന് മായാണ്ടി ചോദിച്ചുവെന്നും പോലീസ് പറഞ്ഞു. സംശയം വഴക്കിലേക്ക് നയിച്ചു. തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയെന്നും പോലീസ് പറയുന്നു. മായാണ്ടിയെ തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: kadampuzha murder case; husband killed wife
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..