ജിമ്മിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ചു; പോക്‌സോ കേസില്‍ പരിശീലകന്‍ അറസ്റ്റില്‍


മുജിബ് റഹ്മാൻ

മണ്ണാര്‍ക്കാട്: പോക്സോ കേസില്‍ ഒളിവിലായിരുന്ന ജിം പരിശീലകന്‍ കീഴടങ്ങി. മണ്ണാര്‍ക്കാട് ഗോവിന്ദാപുരം സ്വദേശി കല്ലടിമുണ്ടംപോക്കില്‍ മുജിബ് റഹ്മാന്‍ (43) ആണ് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോടതിപ്പടിയില്‍ ജിം നടത്തുകയായിരുന്നു ഇയാള്‍. ജിമ്മില്‍ പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented