ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു; കുപ്രസിദ്ധ ഗുണ്ട 'മെന്റല്‍ ദീപു'വിന് ഗുരുതര പരിക്ക്


ജിതിന്‍ ചന്ദ്രന്‍ \ മാതൃഭൂമി ന്യൂസ്

അക്രമം നടന്ന സ്ഥലം, ദീപു, | Screengrab: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: മദ്യപാനത്തിനിടയിലെ തര്‍ക്കത്തില്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഓരാള്‍ക്ക് പരിക്ക്. തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയായ മെന്റല്‍ ദീപുവിനാണ് പരിക്കേറ്റത്. ചന്തവിളയില്‍ വെച്ചാണ് സംഭവമുണ്ടായത്.

ദീപുവും ഒരു സംഘവും മദ്യപിക്കുന്നതിനിടെയാണ് കൂട്ടത്തിലൊരാള്‍ കുപ്പികൊണ്ട് ശക്തമായി തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോത്തന്‍കോട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: goon mental deepu attacked with beer bottle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented