എന്ത് സംഭവിച്ചാലും കടത്തിന് മുടക്കമില്ല; കരിപ്പൂരില്‍ അഞ്ച് പേരില്‍നിന്ന് പിടികൂടിയത് 81 ലക്ഷം രൂപയുടെ സ്വര്‍ണം


ജയപ്രകാശ് /മാതൃഭൂമി ന്യൂസ്

കരിപ്പൂരിൽ പിടികൂടിയ സ്വർണം | Screengrab: Mathrubhumi News

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

മലപ്പുറം സ്വദേശി അനൂപ്, കാസർകോട് സ്വദേശികളായ മജീദ്, ഫൈസൽ, ആരിഫ്, അബ്ബാസ് അറാഫത്ത് എന്നിവരിൽനിന്നാണ് ഒന്നരക്കിലോയിലേറെ സ്വർണം പിടികൂടിയത്. വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റ് രണ്ട് യാത്രക്കാരിൽനിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

Content Highlights:gold and cigarettes seized from karipur airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022

Most Commented