പ്രതീകാത്മക ചിത്രം. Mathrubhumi Archives| Ramanath Pai
ചേർത്തല: അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഷിബുവിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനപരിശോധനയ്ക്കിടെയാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ കൈവശം കൂടുതൽ മദ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Content Highlights:excise officer arrested with liquor bottles in cherthala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..