ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റര്‍മാര്‍ അറസ്റ്റില്‍


ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍.

കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റര്‍ പി.എം.തോമസ് (തങ്കച്ചന്-67), മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ.ജയിംസ് (67)എന്നിവരാണ് അറസ്റ്റിലായത്.

പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ വധുവിന്റെ വീട്ടില്‍ നടന്ന വിവാഹത്തിനെതിരേയാണ് പോലീസ് കേസ് എടുത്തത്.

ആള്‍ക്കൂട്ടം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ സി.ഐ. എം.സുധിലാല്‍ സ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Content Highlights: conducted marriage function on lockdown time, pastors arrested in chengannur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022

More from this section




Most Commented