മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ചു; കോട്ടയത്ത് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍


1 min read
Read later
Print
Share

അഭിജിത്ത് ആൻറണി

കോട്ടയം: മദ്യലഹരയില്‍ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി കുന്നുംചിറയില്‍ വീട്ടില്‍ അഭിജിത്ത് ആന്റണി (27) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

കോട്ടയം നഗരത്തില്‍ ചാലുകുന്നിന് സമീപം മദ്യലഹരിയില്‍ വഴിയില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടെ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

പോലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും പൊതുനിരത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് പ്രതിക്കെതിരേ കേസെടുത്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mahadev book

3 min

ജ്യൂസ് വില്‍പ്പനക്കാരന്‍ കോടീശ്വരനായി; 200 കോടി പൊടിച്ചവിവാഹം, താരനിര; മഹാദേവ് ബുക്കില്‍ അന്വേഷണം

Sep 16, 2023


girl

1 min

'അയാള്‍ക്കൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കും, സെക്‌സ് റാക്കറ്റ്'; അധ്യാപകനെതിരേ പെണ്‍കുട്ടിയുടെ പരാതി

Nov 24, 2021


kochi drugs
Premium

9 min

ഹാജി സലീം പുതിയ ദാവൂദോ?കടല്‍ വഴി ഒഴുകുന്ന ലഹരി, അമ്പരപ്പിക്കും കപ്പലുകള്‍; കൊച്ചി കേസില്‍ ഇനിയെന്ത്?

May 29, 2023


Most Commented