Screengrab: Mathrubhumi News
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്ഥാനാര്‍ഥിയുടെ വീട്ടില്‍നിന്നും വാറ്റ് ചാരായം പിടിച്ചെടുത്തു. സംഭവത്തില്‍ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
കൂത്താട്ടുകുളം ഇടയാര്‍ പീടികപടി ജങ്ഷന് സമീപം കരകുഴിപള്ളിയില്‍ കെ.എ. സ്‌കറിയയെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ ഭാര്യ മേരി കൂത്താട്ടുകുളം നഗരസഭയിലെ 24-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
Content Highlights; arrack seized from candidates home in koothatukulam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..