മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് ആശുപത്രിയില്‍


Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല സ്വദേശി ബാലുവിനാണ് തലയ്ക്കും മുതുകിനും വെട്ടേറ്റത്. പ്രതി ജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് വര്‍ക്കല ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.

ജയകുമാറിന്റെ മകളുമായി ബാലു ഇഷ്ടത്തിലായിരുന്നുവെന്നാണ് വിവരം. ഇവര്‍ അയല്‍വാസികളാണ്. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതനുസരിച്ച് ആയുധവുമായി എത്തിയ ബാലു ജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ജയകുമാര്‍ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് തിരിച്ച് വെട്ടിയെന്നാണ് ജയകുമാറിന്റെ ഭാര്യ പറയുന്നത്.

വെട്ടേറ്റ ബാലുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: girl, friend, attack, father


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented