പരിചയം മുതലെടുത്ത് തട്ടിപ്പ്; ജൂവലറിയില്‍ വിറ്റത് മുക്കുപണ്ടം, തട്ടിയത് 1.65 ലക്ഷം രൂപ


സുധ

തൃപ്പൂണിത്തുറ: ജൂവലറിയില്‍ മുക്കുപണ്ടം വിറ്റ് ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയ കേസില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ എം.എല്‍.എ. റോഡ് 'പൂര്‍ണശ്രീ'യില്‍ സുധ (57) യെയാണ് കേസില്‍ തൃപ്പൂണിത്തുറ എസ്.ഐ. എം. പ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡ് റോഡിലെ ജയകൃഷ്ണ ജൂവലറിയില്‍ സ്വര്‍ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം നല്കി 1,65,500 രൂപയാണ് ഇവര്‍ തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇവരെ പരിചയമുണ്ടായതിനാലാണ് ജൂവലറിക്കാര്‍ ആദ്യം സംശയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.

Content Highlights: woman arrested in fraud case in trippunithura

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented