മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : ഷഹന- കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ ഈച്ചപ്പള്ളി അല്‍ത്താഫിന്റെയും ഉമൈബയുടെയും മകള്‍

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : കോഴിക്കോട് കക്കോടി സ്വദേശി സജ്ജാദും ഷഹനയും വിവാഹിതരായത് ഒന്നരവര്‍ഷം മുമ്പ്

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : സജ്ജാദ് ഷഹനയെ വിവാഹം കഴിച്ചത് ഖത്തറില്‍ ജോലിയുണ്ടെന്ന് പറഞ്ഞ്, എന്നാല്‍ വിവാഹശേഷം ഖത്തറിലേക്ക് പോയില്ലെന്ന് ആരോപണം

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : വിവാഹശേഷം ഷഹന മോഡലിങ് രംഗത്ത് സജീവമായി, പരസ്യചിത്രങ്ങളിലും ചില മലയാളം, കന്നഡ, തമിഴ് സിനിമകളിലും അഭിനയിച്ചു

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : സജ്ജാദ് ജീവിച്ചിരുന്നത് ഷഹനയുടെ വരുമാനം കൊണ്ടാണെന്ന് കുടുംബത്തിന്റെ ആരോപണം. ഷഹനയെ ഭീഷണിപ്പെടുത്തി പണം പിടിച്ചുവാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ചും മര്‍ദനം

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത് മേയ് 12-ന് രാത്രി കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : പിറന്നാള്‍ദിവസം ഷഹന ജീവനൊടുക്കിയെന്ന് ഭര്‍ത്താവ്, കൊലപാതകമെന്ന് കുടുംബം

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : ഭര്‍ത്താവ് സജ്ജാദ് അറസ്റ്റില്‍, വീട്ടില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു

മോഡലിങ്, മരണം, ഷഹന പറയാന്‍ ബാക്കിവച്ചത് : സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നതായി പോലീസിന് സംശയം, ഷഹനയെ മര്‍ദിച്ചതായും കുറ്റസമ്മതം