ചാവക്കാട്: കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ ഗള്‍ഫില്‍നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വാറന്റ് പ്രതിക്ക് ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ അഭിഭാഷകനും പ്രതിക്കും സബ് ജഡ്ജിന്റെ ശാസന.
ചാവക്കാട് കോടതിയിലെത്തിയ പ്രതി കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നെത്തിയ ആളാണെന്ന് അറിഞ്ഞതോടെയാണ് കോടതി ഇരുവരെയും ശാസിച്ചത്.
കൊറോണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് വരുന്ന കക്ഷികളുടെ കേസുകള്‍ നിലവിലുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു.
Content Highlights: warrant accused came from gulf for taking bail from court, judge scolds them
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..