ഇന്‍സ്റ്റഗ്രാം വഴി നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണി; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍


പച്ചക്കറിക്കട തൊഴിലാളിയായ യുവാവാണ് അറസ്റ്റിലായത്‌

അജയ് ജോർജ്

കോട്ടയം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പച്ചക്കറിക്കട തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. ഇലഞ്ഞി വേലംപറമ്പിൽ വീട്ടിൽ അജയ് ജോർജാണ് (21) അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.



തുടർന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ കേസെടുത്ത് വെള്ളൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

എസ്.ഐ.മാരായ ശരണ്യ എസ്.ദേവൻ, വിജയപ്രസാദ് എം. എൽ., എ.എസ്.ഐ.മാരായ രാംദാസ് കെ.റ്റി., സിന്ധു കെ.ബി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Content Highlights: vegetable shop employee arrested for threatening student asking for private pic through instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented