യുകെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്‌കൂള്‍ കറസ്‌പോണ്ടന്റിന്റെ ഭര്‍ത്താവ്; തിരച്ചില്‍


ചോക്ലേറ്റ് വാങ്ങിനല്‍കി ഒപ്പം വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനമെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം | PTI

ചെന്നൈ: തിരുവണ്ണാമലയില്‍ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ കറസ്‌പോണ്ടന്റിന്റെ ഭര്‍ത്താവിന്റെപേരില്‍ പോലീസ് കേസെടുത്തു.

തിരുവണ്ണാമല പോളൂരിന് സമീപമുള്ള സ്വകാര്യ സ്‌കൂളില്‍ യു.കെ.ജി. ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. ശാരീരികപ്രശ്‌നം നേരിട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി അറിയുന്നത്.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിനാണ് സ്‌കൂള്‍ കറസ്‌പോണ്ടന്റിന്റെ ഭര്‍ത്താവ് കാമരാജ് പീഡിപ്പിച്ചതായി കണ്ടെത്തിയത്.

ഒളിവില്‍പ്പോയ ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു. ചോക്ലേറ്റ് വാങ്ങിനല്‍കി ഒപ്പം വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനമെന്നാണ് പോലീസ് പറയുന്നത്.

Content Highlights: ukg girl raped in tamilnadu school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented