മാര്‍ക്ക് കുറഞ്ഞതിന് വീടുവീട്ടു; കൊല്ലത്തുനിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയത് എറണാകുളത്ത്


മാര്‍ക്ക് കുറഞ്ഞത് വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് പേടിച്ചാണ് ഇവര്‍ തിങ്കളാഴ്ച വീടുവിട്ടത്. 

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊല്ലം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ പേടിച്ച് വീടുവിട്ട രണ്ടു കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തി. ഇവരെ തിരികെകൊണ്ടുവരാനായി ശക്തികുളങ്ങര പോലീസ് എറണാകുളത്തേക്ക് തിരിച്ചു. മാര്‍ക്ക് കുറഞ്ഞത് വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് പേടിച്ചാണ് ഇവര്‍ തിങ്കളാഴ്ച വീടുവിട്ടത്.

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിനിലാണ് എറണാകുളത്ത് എത്തിയത്. കുട്ടികളെ കാണാനില്ലെന്ന് ശക്തികുളങ്ങര പോലീസില്‍ പരാതി ലഭിച്ചതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയും നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ എറണാകുളത്തുണ്ടെന്ന് വിവരം ലഭിക്കുന്നത്.

Content Highlights: two missing students from kollam found in eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented