മുംബൈ വിമാനത്താവളത്തില്‍ പിടിച്ചത് അഞ്ചരക്കോടി രൂപയുടെ വിദേശകറന്‍സി


Photo: twitter.com/CISFHQrs

മുംബൈ: അഞ്ചരക്കോടി രൂപയുടെ വിദേശ കറന്‍സിയുമായി രണ്ടുപേര്‍ മുംബൈയില്‍ പിടിയില്‍. സുഡാന്‍ സ്വദേശികളായ അഹമ്മദ് മുഹമ്മദ് ഇസ്മയില്‍ ഹരാസ, ഇസ്സാം അലി അമര്‍ മുഹമ്മദ് എന്നിവരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ഇവരില്‍നിന്ന് 7.24 ലക്ഷം യു.എസ്. ഡോളറാണ്(ഏകദേശം 5.6 കോടി രൂപ) പിടിച്ചെടുത്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.05-നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ആഡിസ് അബാബയിലേക്ക് യാത്രചെയ്യാനാണ് ഇരുവരും വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി പരിശോധനയില്‍ ഇവരുടെ ഹാന്‍ഡ് ബാഗേജില്‍ വിദേശ കറന്‍സി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ കസ്റ്റംസിനെ വിവരമറിയിക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


Content Highlights: two arrested with foreign currency in mumbai airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented