കാറില്‍ കഞ്ചാവ് കടത്ത്; കുമളിയില്‍ യുവതി ഉള്‍പ്പെടെ മൂന്നൂപേര്‍ അറസ്റ്റില്‍


കഞ്ചാവുമായി പിടിയിലായവർ

കുമളി: കാറില്‍ കഞ്ചാവുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുവതി ഉള്‍െപ്പടെ മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊഴിയൂര്‍ ചന്ദുരുതി വീട്ടില്‍ ടിറ്റോ സാന്തന (26), മുട്ടത്തറ ബദരിയാ നഗര്‍ കോളനിയില്‍ ഹലീല്‍ (40), കൊട്ടുഗല്‍ ചോവര മിഥുന്‍ നിവാസില്‍ മിഥുല രാജ് (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 400 ഗ്രാം കഞ്ചാവും 12,100 രൂപയും കണ്ടെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ്‌കുമാര്‍ ഡി., ജോസി വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍ വി.എസ്., സ്റ്റെല്ല ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.



Content Highlights: three arrested with ganja in kumily idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented