ഭഗവാനേ കാത്തോണേ... ; ക്ഷേത്രത്തില്‍ മോഷണത്തിന് മുമ്പ് തൊഴുതു വണങ്ങി കള്ളന്‍ 


സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് | Photo: Screengrab from Mathrubhumi News

അരൂര്‍: ക്ഷേത്രത്തില്‍ മോഷണത്തിന് മുമ്പ് ശ്രീകോവിലിന് മുന്നില്‍ തൊഴുത് പ്രാര്‍ഥിച്ച് കള്ളന്‍. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണ്ണക്കൂട് എന്നിവ മോഷണംപോയി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ടത്. മുഖംമൂടി ധരിച്ചെത്തിയയാളാണ് മോഷണം നടത്തിയത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



Content Highlights: Theft by breaking the door of the temple was caught on CCTV in Aroor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented