Representational Image | Photo: PTI
പാലക്കാട്: കൈരളി ടി.എം.ടി. സ്റ്റീല്‍ ബാര്‍സ് കമ്പനി വ്യാജബില്‍ തയ്യാറാക്കി കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി. ഇന്റലിജന്‍സ് (ഡി.ജി.ജി.ഐ.) അറസ്റ്റുചെയ്തു.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് അറസ്റ്റെന്ന് ഡി.ജി.ജി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
85 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറുകോടി കടക്കുമെന്നാണ് നിഗമനമെന്ന് അന്വേഷണസംഘം പറഞ്ഞു.
Content Highlights: tax evasion kairali tmt executive director arrested by gst intelligence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..