വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി, മൃഗാശുപത്രിയില്‍ നിന്ന് ടാബ് മോഷണം; അറസ്റ്റ്‌


പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്

രാഹുൽ

തൃപ്രയാർ: തളിക്കുളം മൃഗാശുപത്രിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് ടാബ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. തളിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം പാറക്കുഴി പനപറമ്പിൽ രാഹുലാണ് (32) അറസ്റ്റിലായത്.

ഒക്ടോബർ പത്തിനാണ് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ വാതിൽ ചവിട്ടിത്തുറന്ന നിലയിൽ കണ്ടെത്തിയത്.



വലപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കടലിൽ ചൂണ്ടയിട്ട് മീൻപിടിക്കലാണ് ഇയാളുടെ തൊഴിൽ. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു.

Content Highlights: tab stolen from veterinary hospital arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented