സ്വപ്‌ന സുരേഷ് | ഫോട്ടോ: ഇ.എസ്.അഖിൽ/മാതൃഭൂമി
വരാപ്പുഴ (കൊച്ചി): സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് താമസം എറണാകുളത്തേക്ക് മാറ്റുന്നു. പറവൂര്‍ കൂനമ്മാവിനു സമീപം കോട്ടുവള്ളി പീപ്പിള്‍സ് റോഡിലാണ് ഇരുനില വീട് സ്വപ്ന സുരേഷ് വാടകയ്ക്ക് എടുത്തിട്ടുള്ളത്.
തിരുമുപ്പം സ്വദേശിയുടെ വീടിന് ഇരുപതിനായിരം രൂപയാണ് മാസവാടക. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വീട്ടുടമസ്ഥന്റെയടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ പാലക്കാട്ട് താമസിക്കുന്ന സ്വപ്ന വൈകാതെ ഇവിടേക്ക് എത്തുമെന്നാണ് അറിയുന്നത്.
Content Highlights: swapna suresh will shift to new rental home in eranakulam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..