രാത്രി എസ്.ഐ.യുടെ ലൈംഗികാതിക്രമമെന്ന് പോലീസുകാരന്റെ പരാതി; അന്വേഷണത്തിന് ഉത്തരവ്


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പോലീസുകാരനോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ബറ്റാലിയന്‍ കമാന്‍ഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഹില്‍പ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ച് കമാന്‍ഡന്റിന് പരാതി നല്‍കിയത്.



കഴിഞ്ഞ 23-ന് രാത്രി പത്തിന് ശേഷമായിരുന്നു സംഭവം. പിറ്റേന്നുതന്നെ ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. മുന്‍പ് ഈ എസ്.ഐ.ക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Content Highlights: sexual assault complaint filed by policeman against sub inspector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented